yathra teaser to be released on july 8th <br />രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ആദ്യ ടീസര്‍ ഈ മാസം എട്ടിന് പുറത്തിറങ്ങു. വൈഎസ്‌ആറിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ച് ടീസര്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. <br />#Yathra #Mammootty